x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു

വെബ്ഡെസ്ക്
Published: November 9, 2026 03:44 AM IST | Updated: November 9, 2026 03:44 AM IST

അ​ങ്ക​മാ​ലി ഉപജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽപി ​വി​ഭാ​ഗം ഫ​സ്റ്റ് ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി​യ വ​ട്ടേ​ക്കാ​ട് എ​ൻ​എം​സി എ​ൽപിഎ​സ് ടീം.

അ​ങ്ക​മാ​ലി: ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ നാ​ലു ദി​വ​സം നാ​ലു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന അ​ങ്ക​മാ​ലി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം "ത​രം​ഗം 2026' വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി വി​ഭാ​ഗം കാ​ല​ടി ബി​ജെ​ബി​എ​സ്, വ​ട്ടേ​ക്കാ​ട് നെ​ഹ്‌​റു മെ​മ്മോ​റി​യ​ൽ കോ​ൺ​വെ​ന്‍റ് സ്കൂ​ൾ എ​ന്നി​വ​രും യു​പി വി​ഭാ​ഗം അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇ​എം​എ​ച്ച് എ​സ്, മൂ​ക്ക​ന്നൂ​ർ എ​സ്എ​ച്ച്ഒ​എ​ച്ച്എ​സ് സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം പാ​റ​ക്ക​ട​വ് എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ക​ര​സ്ഥ​മാ​ക്കി. അ​റ​ബി വി​ഭാ​ഗ​ത്തി​ൽ​എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​മ​നാ​ട് ഗ​വ. എ​ൽ​പി​എ​സ് , കു​ന്നു​ക​ര ഗ​വ. ജെ​ബി​എ​സ്, മേ​ക്കാ​ല​ടി ജ​മാ അ​ത്ത് എ​ൽ പി ​എ​സ് എ​ന്നി​വ​രും യു ​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കു​റ്റി​പ്പു​ഴ ക്രി​സ്തു​രാ​ജും ഒ​ന്നാം സ്ഥാ​നം നേ​ടി.

യു​പി സം​സ്‌​കൃ​ത വി​ഭാ​ഗ​ത്തി​ൽ കാ​ല​ടി ബി​എ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​ല​ടി ബി​എ​ച്ച്എ​സും ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ജ​ന​റ​ൽ വി​ഭാ​ഗം ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സും അ​ഗ്ര​ഗേ​റ്റ് ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം കു​റ്റി​പ്പു​ഴ സി ​ആ​ർ​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി.

Tags : District Arts Festival Nattuvishesham DistrictNews

Recent News

Corehub Up