അപു ജോണ്‍ ജോസഫ്
കല്‍പ്പറ്റ: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം കെ.എ. ആന്റണി അറിയിച്ചു. ചീഫ് വിപ്പ് ആയതിനുശേഷം ആദ്യമായാണ് അദ്ദേഹം ജില്ലയില്‍ എത്തുന്നത്.
രാവിലെ 10ന് കല്‍പ്പറ്റ ഹോളിഡേ ഓഡിറ്റോറിയത്തില്‍ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. 12ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
Tags : Apu John Joseph Nattuvishesham DistrictNews DeepikaNews