x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​ പേ​ര്‍​ക്ക് പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 9, 2026 04:00 AM IST | Updated: November 9, 2026 04:00 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ബൈ​ക്കി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.  അ​ഫാ​സ്(19),ല​സി​ന്‍(17)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വ​ള്ളി​യൂ​ര്‍​ക്കാ​വ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

Tags : two injured. Nattuvishesham DistrictNews DeepikaNews

Recent News

Corehub Up