x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: വി​ളം​ബ​ര​റാ​ലി ഇ​ന്ന്

വെബ്ഡെസ്ക്
Published: November 9, 2026 04:02 AM IST | Updated: November 9, 2026 04:02 AM IST

പു​ല്‍​പ്പ​ള്ളി: വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 11,12,13 തി​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ഇ​ന്ന് ടൗ​ണി​ല്‍ വി​ളം​ബ​ര​റാ​ലി ന​ട​ത്തും. 

രാ​വി​ലെ 9.30ന് ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ല്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍, സ്‌​കൗ​ട്ട്‌​സ്, ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ് അം​ഗ​ങ്ങ​ള്‍, മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ , അ​ധ്യാ​പ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, പി​ടി​എ-​എ​സ്എം​സി-​ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കും. ബാ​ന്‍​ഡ് മേ​ളം, ക​ള​രി​പ്പ​യ​റ്റ്, ക​രാ​ട്ടെ ഡി​സ്‌​പ്ലേ ഉ​ണ്ടാ​കും. ടൗ​ണ്‍ ചു​റ്റി സ്‌​കൂ​ളി​ല്‍ സ​മാ​പി​ക്കും.

Tags : Arts Festival Nattuvishesham DistrictNews DeepikaNews

Recent News

Corehub Up