x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റി​ട​ത്ത് പൈ​പ്പ് പൊ​ട്ടി, റോ​ഡ് ത​ക​ർ​ന്നു

വെബ്ഡെസ്ക്
Published: November 9, 2026 04:12 AM IST | Updated: November 9, 2026 04:12 AM IST

എ​ന്‍​സി​സി ഓ​ഫിസി​ന് മു​ന്പി​ല്‍ പൈ​പ്പ് പൊ​ട്ടി​യ​ത് മൂ​ലം ടാ​റിം​ഗ് പൊ​ളി​ഞ്ഞ സ്ഥ​ല​ത്ത് ഇ​ട്ട മെ​റ്റി​ല്‍ ഇ​ള​കി​യ നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ നാ​ലാം വാ​ര്‍​ഡി​ലെ എ​ന്‍​എ​സ്എ​സ് റോ​ഡി​ല്‍ കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ അ​ടി​ക്ക​ടി പൊ​ട്ടു​ന്ന​ത് മൂ​ലം റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​രു​ന്നു. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ആ​ഴ്ച​ക​ൾ​ക്കു മു​ന്നേ ന​ഗ​ര​സ​ഭ ടാ​ര്‍​ചെ​യ്ത റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. റോ​ഡ് ടാ​റിം​ഗ്ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഏ​ക​ദേ​ശം ആ​റി​ട​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.

അ​ടു​ത്തി​ടെ എ​ന്‍​സി​സി ഓ​ഫിസി​ന് മു​ന്‍​പി​ല്‍ പൈ​പ്പ് പൊ​ട്ടി​യ​ത് മൂ​ലം ടാ​റിം​ഗ് പൊ​ളി​ഞ്ഞു പോ​യ സ്ഥ​ല​ത്ത് ബൈ​ക്ക് യാ​ത്രി​ക​ര്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി. ​മ​നോ​ജ് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ ഇ​വി​ടെ മെ​റ്റി​ല്‍ ഇ​ട്ട​ത​ല്ലാ​തെ ഉ​റ​പ്പി​ച്ചി​ല്ല. ഇ​ത് ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.​എ​ത്ര​യും വേ​ഗം ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി. ​മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : pipe potal Nattuvishesham DistrictNews

Recent News

Corehub Up