x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനിൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​യാ​ള്‍​ക്ക് 7,000 രൂ​പ പി​ഴ​യും ത​ട​വും

വെബ് ഡെസ്ക്
Published: July 19, 2026 03:35 AM IST | Updated: July 19, 2026 03:35 AM IST

പ​ര​വൂ​ര്‍: ജ​ന​വി​ശ്വാ​സ് (ഭേ​ദ​ഗ​തി വ്യ​വ​സ്ഥ​ക​ള്‍) ആ​ക്ട് പ്ര​കാ​രം ട്രെയിനിൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ആ​ളി​ല്‍ നി​ന്ന് 7,000 രൂ​പ പി​ഴ​യും ഒ​രു ദി​വ​സ​ത്തെ ത​ട​വും ശി​ക്ഷി​ച്ചു.

ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത ആ​ളോ​ട് 600 രൂ​പ പി​ഴ ഒ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പി​ഴ അ​ട​യ്ക്കാ​ത്ത​തി​നാ​ല്‍ കൊ​ല്ലം സ്‌​പെ​ഷ​ല്‍ ക്ലാ​സ് റെ​യി​ല്‍​വേ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്‌​പെ​ഷ​ല്‍ ക്ലാ​സ് റെ​യി​ല്‍​വേ മ​ജി​സ്‌​ട്രേ​റ്റ് ജ​സ്റ്റി​ന്‍ മാ​ര്‍​ട്ടി​നാ​ണ് 7,000 രൂ​പ പി​ഴ​യും ഒ​രു ദി​വ​സ​ത്തെ ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ച​ത്.

 

Tags : Nattuvishesham District News

Recent News

Corehub Up