x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ഭ​ര​ണ​പ​ക്ഷ​വും; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം

വെബ് ഡെസ്ക്
Published: October 27, 2026 07:15 AM IST | Updated: October 27, 2026 07:15 AM IST

തൃ​ശൂ​ർ: ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം ചൂ​ടു​പി​ടി​ച്ചു. ക​ത്താ​ത്ത തെ​രു​വു​വി​ള​ക്കു​ക​ൾ മു​ത​ൽ ടാ​ഗോ​ർ ഹാ​ളി​ലെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ​വ​രെ ച​ർ​ച്ച​യാ​യ​പ്പോ​ൾ തെ​ളി​മ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തെ​ച്ചൊ​ല്ലി​യും ത​ർ​ക്കം മു​റു​കി.
ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ഉ​ദ്ഘാ​ട​നം​ചെ​യ്ത എ​ൽ​ഇ​ഡി തെ​രു​വു​വി​ള​ക്കു പ​ദ്ധ​തി വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ആ​ർ. ഹി​ര​ണി​ന്‍റെ വി​മ​ർ​ശ​നം. എ​ന്നാ​ൽ, മു​ൻ ഭ​ര​ണ​സ​മി​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് തി​രി​ച്ച​ടി​ച്ചു.

വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; വി​ളി​ച്ചാ​ൽ ഫോ​ണു​മെ​ടു​ക്കി​ല്ല

പൂ​ങ്കു​ന്നം- പു​ഴ​യ്ക്ക​ൽ റോ​ഡി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​ൽ കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ൺ​സി​ല​ർ​മാ​രു​ടെ ഫോ​ൺ വി​ളി​ക​ൾ​ക്കു​പോ​ലും മ​റു​പ​ടി ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഭ​ര​ണ​പ​ക്ഷ​ത്തെ അ​ഡ്വ. ജോ​യ് ബാ​സ്റ്റ്യ​ൻ രം​ഗ​ത്തെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മീ​പ​ന​ത്തി​നു ക​ടി​ഞ്ഞാ​ണി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്താ​ത്ത എ​ൽ​ഇ​ഡി, ഹൈ​മാ​സ്റ്റ്, മി​നി​മാ​സ്റ്റ് വി​ള​ക്കു​ക​ൾ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ജോ​യ് ബാ​സ്റ്റ്യ​ൻ തു​റ​ന്ന​ടി​ച്ചു. ഇ​തി​നെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഡെ​സ്കി​ല​ടി​ച്ച് സ്വീ​ക​രി​ച്ചു.

തെ​രു​വു​വി​ള​ക്ക് വി​ഷ​യ​ത്തി​ൽ ബി​ജെ​പി ക​ക്ഷി​നേ​താ​വ് ര​ഘു​നാ​ഥ് സി. ​മേ​നോ​നും വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ൻ സ്പാ​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യം പ​രി​ശോ​ധി​ക്കേ​ണ്ട​തു കോ​ർ​പ​റേ​ഷ​ന്‍റെ ഗ​സ്റ്റ് ഹൗ​സി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ടാ​ഗോ​ർ ഹാ​ളി​ൽ വാ​ക്കേ​റ്റം

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ടാ​ഗോ​ർ ഹാ​ളും കൗ​ൺ​സി​ലി​ൽ ത​ർ​ക്ക​വി​ഷ​യ​മാ​യി. മു​ൻ ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ വി​ഭി​ത വാ​സു ആ​രോ​പി​ച്ചു. 22,000 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​ച്ചൊ​ല്ലി വി​ഭി​ത വാ​സു​വും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ അ​നീ​സും ടി.​ആ​ർ. ഹി​ര​ണും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ട​ർ​ഫ് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി.

കു​റു​പ്പം റോ​ഡി​ൽ നാ​ണ​ക്കേ​ടെ​ന്ന്

കു​റു​പ്പം റോ​ഡി​ലെ കാ​ന നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തു കോ​ർ​പ​റേ​ഷ​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ക​യാ​ണെ​ന്നു വി​ൻ​ഷി അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു. പൂ​ർ​ണി​മ സു​രേ​ഷും വി​ഷ​യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളു​ടെ താ​ത്പ​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ച് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എ. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

ലാ​ലൂ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ​യും മൂ​രി​ച്ച​ന്ത​യു​ടെ​യും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യു​ള്ള മ​തി​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ന്‍റെ ലാ​ലി ജെ​യിം​സും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ബി​ൾ സ്ഥാ​പി​ക്കാ​നാ​യി റോ​ഡു​ക​ൾ കു​ഴി​ച്ച​ശേ​ഷം കു​ഴി​ക​ൾ മൂ​ടാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. നെ​ഹ്‌​റുപാ​ർ​ക്ക് ന​വീ​ക​ര​ണം സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ലും ഭ​ര​ണ​പ​ക്ഷ​ത്തെ ബൈ​ജു വ​ർ​ഗീ​സ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

Tags :

Recent News

Corehub Up