x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ അവധി

വെബ്ഡെസ്ക്
Published: August 11, 2026 12:07 AM IST | Updated: August 11, 2026 12:07 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ത്ത് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ര​ണ്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Tags : School holiday Nattuvishesham DistrictNews DeepikaNews

Recent News

Corehub Up