x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു​ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 01:25 AM IST | Updated: July 28, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

ആ​മ്പ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത ആ​മ്പ​ല്ലൂ​രി​ല്‍ ഏ​ഴു​കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള മേ​ല്‍​പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. മു​ന്നി​ല്‍ പോ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​യ്ക്കി​ട്ട​തോ​ടെ പി​ന്നി​ല്‍​വ​ന്ന കാ​റു​ക​ള്‍ ഒ​ന്നി​നു പി​റ​കി​ലാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
ഇന്നലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ കാ​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Tags : Nattuvishesham DistrictNews DeepikaNews car

Recent News

Corehub Up