x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ റി​മാ​ന്‍​ഡി​ല്‍

വെബ് ഡെസ്ക്
Published: August 24, 2026 11:58 PM IST | Updated: August 24, 2026 11:58 PM IST

പ്രതീകാത്മക ചിത്രം

പെ​രു​നാ​ട്: അ​ത്തി​ക്ക​യ​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ദ്യ​പി​ച്ച് റോ​ഡി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും യു​വാ​വി​നെ ബ്രാ​ണ്ടി കു​പ്പി കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ക്കു​ടു​മ​ണ്‍ അ​ത്തി​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​മ്പ​ള്ളി എ​ന്ന സ്ഥ​ല​ത്ത് വ​ലി​യ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ നി​തി​ന്‍ ബി​നു (24), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ നി​ഖി​ല്‍ ബി​നു (22) എ​ന്നി​വ​രാ​ണ് പെ​രു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പെ​രു​നാ​ട് അ​ത്തി​ക്ക​യം റോ​ഡി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ മ​ദ്യ​പി​ച്ച് എ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യും അ​വി​ടെ കൂ​ടി​യ​വ​രോ​ട് വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും സ​മീ​പ​ത്തു​നി​ന്ന നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​യാ​യ ലി​ബു​വി​നെ ഒ​രു ബ്രാ​ണ്ടി കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ യു​വാ​വ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. യു​വാ​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പെ​രു​നാ​ട് പോ​ലീ​സ് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

എ​സ്‌​ഐ​മാ​രാ​യ മി​ഥു​ന്‍ അ​ശോ​ക് , കൃ​ഷ്ണ​ന്‍​കു​ട്ടി , എ​സ് സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ബി​ജു വി​ശ്വ​നാ​ഥ​ന്‍, സി​പി​ഒ​മാ​രാ​യ പ്ര​സാ​ദ, അ​നൂ​പ് വി​ജ​യ​ന്‍ , രാം​പ്ര​കാ​ശ്, സു​ധീ​ര്‍ , അ​ന​ന്ദു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up