x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തല്ലിക്കൊന്നു

വെബ് ഡെസ്ക്
Published: November 2, 2026 06:16 AM IST | Updated: November 2, 2026 06:16 AM IST

ക​​ണ്ണ​​ൻ,​​​ ല​​ക്ഷ്മി

ഫോ​​ര്‍ട്ടു​​കൊ​​ച്ചി: മ​​ദ്യം വാ​​ങ്ങാ​​ന്‍ പ​​ണം ന​​ൽകാ​​ത്ത​​തി​​ല്‍ കു​​പി​​ത​​നാ​​യ മ​​ക​​ന്‍ അ​​മ്മ​​യെ ത​​ല്ലി​​ക്കൊ​​ന്നു. ഫോ​​ര്‍ട്ട്കൊ​​ച്ചി അ​​മ​​രാ​​വ​​തി വി​​ശാ​​ലാ​​ക്ഷി ലൈ​​നി​​ല്‍ പ​​രേ​​ത​​നാ​​യ വേ​​ലാ​​യു​​ധ​​ന്‍റെ ഭാ​​ര്യ ല​​ക്ഷ്മി (78) യെ​​യാ​​ണ് മ​​ക​​ന്‍ ക​​ണ്ണ​​ന്‍ (52) ത​​ല്ലി​​ക്കൊ​​ന്ന​​ത്. ല​​ക്ഷ്മി​​ക്ക് പെ​​ന്‍ഷ​​ന്‍ തു​​ക മാ​​ത്ര​​മാ​​ണ് വ​​രു​​മാ​​ന മാ​​ര്‍ഗ​​മാ​​യി​​ട്ടു​​ള്ള​​ത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ട് ഏ​​ഴി​​നു വീ​​ട്ടി​​ലെ​​ത്തിയ ​​മ​​ക​​ന്‍ മ​​ദ്യ​​പി​​ക്കാ​​ന്‍ പ​​ണം ചോ​​ദി​​ച്ചു​​വെ​​ങ്കി​​ലും ല​​ക്ഷ്മി ന​​ല്കി​​യി​​ല്ല. ഇ​​തി​​നി​​ടെ സ​​ഹോ​​ദ​​ര​​ന്‍ വീ​​ട്ടി​​ല്‍നി​​ന്ന് പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ര്‍ കൊ​​ണ്ടു പോ​​യെന്നു പ​​റ​​ഞ്ഞ് ഇ​​യാ​​ള്‍ വ​​ഴ​​ക്കു തു​​ട​​ങ്ങി.

തു​​ട​​ര്‍ന്ന് ഇ​​യാ​​ള്‍ ല​​ക്ഷ്മി​​യെ ഇ​​രു​​മ്പു​​വ​​ടി​​ക്ക് അ​​ടി​​ച്ച​​താ​​യി പ​​റ​​യു​​ന്നു. അ​​യ​​ല്‍വാ​​സി​​ക​​ള്‍ സം​​ഭ​​വം അ​​റി​​യി​​ച്ച​​തി​​നെത്തുട​​ര്‍ന്ന് കൗ​​ണ്‍സി​​ല​​ര്‍ പ്രി​​യ പ്ര​​ശാ​​ന്ത് പൊ​​ലി​​സി​​ല്‍ വി​​വ​​രം അ​​റി​​യി​​ച്ചു. മ​​ര്‍ദ​​ന​​മേ​​റ്റ് അ​​വ​​ശ​​നി​​ല​​യി​​ലാ​​യ ല​​ക്ഷ്മി​​യെ പൊ​​ലി​​സ് എ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കി.

തു​​ട​​ര്‍ന്ന് ക​​ണ്ണ​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കി​​യ ല​​ക്ഷ്മി പി​​ന്നീ​​ട് എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ മ​​രി​​ച്ചു. തു​​ട​​ര്‍ന്ന് മ​​ക​​ള്‍ വൈ​​പ്പി​​ന്‍ തെ​​ക്ക​​ന്‍ മാ​​ലി​​പ്പു​​റ​​ത്ത് ഷൈ​​ല ശ​​ങ്ക​​ര്‍ ദാ​​സി​​ന്‍റെ പ​​രാ​​തി​​യി​​ല്‍ ക​​ണ്ണ​​നെ​​തി​​രേ പൊ​​ലി​​സ് കേ​​സെ​​ടു​​ത്ത് ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍ഡ് ചെ​​യ്തു.

Tags :

Recent News

Corehub Up