x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് പു​ല്‍​പ്പ​ള്ളി ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: August 18, 2026 01:16 AM IST | Updated: August 18, 2026 01:16 AM IST

പു​ല്‍​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് നി​ര്‍​വ​ഹി​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് പു​ല്‍​പ്പ​ള്ളി ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ് ഓ​ഫി​സ് എ​ജി​എം ജെ. ​ജി​ല്‍​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, ക്ല​സ്റ്റ​ര്‍ ഹെ​ഡ് ബേ​സി​ല്‍ ജോ​ണ്‍, പു​ല്‍​പ്പ​ള്ളി ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ പി.​ബി. സു​ര്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham South Indian Bank Pulpally

Recent News

Corehub Up