x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാരോ​സ് റി​ക്രി​യേ​ഷ​ൻ ക്ല​ബ് കു​ടു​ംബ​സം​ഗ​മം

വെബ് ഡെസ്ക്
Published: August 4, 2026 02:05 AM IST | Updated: August 4, 2026 02:05 AM IST

ചാ​ല​ക്കു​ടി സ്പാ​രോ​സ് റി​ക്രി​യേ​ഷ​ൻ ക്ല​ബ് കു​ടും​ബസം​ഗ​മം സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉദ്​ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: സ്പാ​രോ​സ് റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബി​ന്‍റെ കു​ടും​ബസം​ഗ​മം ന​ട​ത്തി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ​ആ​ലീ​സ് ഷി​ബു, സീ​നി​യ​ർ അം​ഗ​മാ​യ സി. ​വി. ഫ്രാ​ൻ​സി​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൗ​ൺ​സി​ല​ർ മ​രാ​യ ഒ.എ​സ്. ച​ന്ദ്ര​ൻ, അ​ൽ​ഫോ​ൻ​സ ചാ​ക്കോ, മു​ൻ കൗ​ൺ​സി​ല​ർ ജോ​സ് പു​ല്ല​ൻ, സെ​ക്ര​ട്ട​റി ടി.എ​സ്. തോ​മ​സ്, ട്ര​ഷ​ർ പോ​ളി പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Sparrows Recreation Club

Recent News

Corehub Up