x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ർ​ട്സ് താ​രം മ​രി​ച്ച നി​ല​യി​ൽ


Published: September 2, 2026 01:03 AM IST | Updated: September 2, 2026 01:03 AM IST

കൊ​യി​ലാ​ണ്ടി: സ്പോ​ർ​ട്സ് താ​ര​ത്തെ എ​റ​ണാ​കു​ള​ത്തെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം വി​യ്യൂ​ർ സ്വ​ദേ​ശി​യും സ്പോ​ർ​ട്സ് താ​ര​വു​മാ​യി​രു​ന്ന ഓ​ണോ​ത്ത് എം.​പി. നീ​ര​ജി​നെ​യാ​ണ് (28) മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കോം​ബാ​റ്റ് സ്പോ​ർ​ട്സ് താ​ര​മാ​ണ് നീ​ര​ജ്. ഇ​ന്ത്യ​ൻ കോം​ബാ​റ്റ് സ്പോ​ർ​ട്സ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന നീ​ര​ജ് മു​യ്താ​യ് താ​ര​മാ​യി​രു​ന്നു. വി​യ്യൂ​ർ ഓ​ണോ​ത്ത് പ​ത്മ​നാ​ഭ​ന്‍റെ​യും മ​ഞ്ജു​ള​യു​ടെ​യും മ​ക​നാ​ണ്.

 

Tags : Sports star found dead

Recent News

Corehub Up