x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണി​ക​ളി​ൽ കൗ​തു​കം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഫു​ട്ബോ​ൾ ആ​വേ​ശം 


Published: June 13, 2026 05:19 AM IST | Updated: June 13, 2026 05:19 AM IST

വ​ണ്ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ണ്ടൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി വ​ണ്ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഒ. ​വി​നോ​ദ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​എം. ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ബി. ​മ​നോ​ജ്, വ​ഹാ​ബ്, സു​രേ​ഷ്, അ​ഭി​ലാ​ഷ്, അ​ൻ​വ​ർ, അ​ഫ്സ​ൽ, അ​ല​വി​ക്കു​ട്ടി, ലാ​ബ് അ​സി​സ്റ്റ​ന്‍റ് മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up