എരുമേലി: വായനവാരത്തോടനുബന്ധിച്ച് എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ കോട്ടയം നാട്ടകത്തുള്ള എസ്പിസിഎസ് അക്ഷരം മ്യൂസിയം സന്ദർശിച്ചു. സാഹിത്യകാരൻ എം.ആർ. രേണുകുമാർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ വി.കെ. ലീമ, എല്‍സിന ടോമി, എൻഎസ്എസ് ലീഡേഴ്സായ കാർത്തിക രവീന്ദ്രൻ, റ്റാനിയ മരിയ എന്നിവർ പ്രസംഗിച്ചു.
Tags : Museum Nattuvishesham District news