x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​തം കു​റ​യ്ക്ക​ണം: കെ​എ​സ്എ​സ്ടി​എ​ഫ്

വെബ് ഡെസ്ക്
Published: August 25, 2026 02:46 AM IST | Updated: August 25, 2026 02:46 AM IST

ഉ​ത്ത​ര​മേ​ഖ​ല നേ​തൃ​ത്വ സ​മ്മേ​ള​നം ടി.​എം. ജോ​സ​ഫ് ഉദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ന് അ​നു​സൃ​ത​മാ​യി അ​ധ്യാ​പ​ക- വി​ദ്യാ​ര്‍​ഥി അ​നു​പാ​തം കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട് (കെ​എ​സ്എ​സ്ടി​എ​ഫ് )ഉ​ത്ത​ര​മേ​ഖ​ല നേ​തൃ​ത്വ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്. ഈ ​ഉ​ത്ത​ര​വാ​ദ​ത്തി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചോ​ട​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി കെ. ​തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍, പി. ​രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, കെ.​എം.​എ. നാ​സ​ര്‍, ഷാ​ജി എ​ബ്ര​ഹാം, ജെ​യിം​സ് കോ​ശി, മു​ഹ​മ്മ​ദ് അ​സ്ലം, എ​ബി ദേ​വ​സ്യ, ബി​ന്ദു പി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up