x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: September 5, 2026 10:36 PM IST | Updated: September 5, 2026 10:36 PM IST

പൂ​ർ​വ അ​ധ്യാ​പ​ക​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച​പ്പോ​ൾ.

പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
മൈ​ല​പ്ര: വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് മൈ​ല​പ്ര സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ആ​ശം​സാ​കാ​ർ​ഡു​ക​ളും മ​ധു​ര​വും ന​ൽ​കി​യാ​ണ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​ത്.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എം. ​ലൂ​സി, ഷാ​നി തോ​മ​സ്, ഫാ.​സി​നു രാ​ജ​ൻ, റേ​ച്ച​ൽ വ​ർ​ഗീ​സ്, റെ​ജി മ​ല​യാ​ല​പ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ണ്ണി​ക്കു​ളം: സെ​ൻ​റ് ബ​ഹ​നാ​ൻ​സ് ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ 1984 ബാ​ച്ച് സ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 42 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രാ​യ കെ.​സി. സ്ക​റി​യ, ഉ​ഷ മാ​ത്യു എ​ന്നി​വ​രു​ടെ ഭ​വ​ന​ത്തി​ൽ എ​ത്തി പൊ​ന്നാ​ട അ​ണി‍​യി​ച്ച് ആ​ദ​രി​ച്ചു.

ബാ​ച്ച് പ്ര​സി​ഡ​ൻ​റ് ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സെ​ക്ര​ട്ട​റി തോ​മ​സ് ഏ​ബ്ര​ഹാം, നൗ​ഷാ​ദ് റാ​വു​ത്ത​ർ, സ​ണ്ണി മാ​ത്യു, ജോ​ൺ​സ​ൺ, ഷീ​ബ ബി​ജി, പു​ഷ്പ മ​ധു, പ്ര​മീ​ള ജ​യ​പ്ര​കാ​ശ്എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മൈ​ല​പ്ര: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൈ​ല​പ്ര മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ സീ​നി​യ​ർ അ​ധ്യാ​പ​ക​രു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ആ​ദ​രം അ​ർ​പ്പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത് പൂ​ർ​വ അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​രം സ​മ​ർ​പ്പി​ച്ചു. കെ​എ​സ്എ​സ്പി​എ മൈ​ല​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റ​ക്കാ​ട്ട് സി.​സി. മ​ത്താ​യി, ഒ​ട്ട​മൂ​ട്ടി​ൽ ഒ.​എം. ശാ​മു​വേ​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. എം.​എം. തോ​മ​സ്, തോ​മ​സ് ഏ​ബ്ര​ഹാം, രാ​ജ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി എം.​എം. ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രാ​യി
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് കൊ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​ക​ളെ​ടു​ത്തു. കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ 10 ക്ളാ​സു​ക​ളി​ലും ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്ലാ​സ് എ​ടു​ത്ത​ത്. അ​ക്സ ജെ. ​സാം, അ​ലോ​ഷി ജോ​ൺ, ലു​ബ്‌​ന എം. ​ഖാ​ൻ, ശ്രീ​ല​ക്ഷ്മി ശ​ര​വ​ണ​ൻ, ലി​യ സൂ​സ​ൻ സാ​ജു, ആ​ൽ​വി​നാ, ആ​ൻ​ഡ്രി​യ സൂ​സ​ൻ മാ​ത്യു, സാ​നി​യ സു​രേ​ഷ്, ഗൗ​രി സു​രേ​ഷ്, ഷെ​ബി ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡി​ഡി​ഇ​യെ ആ​ദ​രി​ച്ച് കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ മേ​ല​ധി​കാ​രി​യെ ആ​ദ​രി​ച്ച് കെ​പി​എ​സ്ടി​എ.
പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷീ​ബ മു​ഹ​മ്മ​ദി​നെ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി​ക്കു വേ​ണ്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്. പ്രേം ​ആ​ദ​രി​ച്ച​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്റ്റ് കോ​-ഓർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ജ​യ​ന്തി, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്ത ശേ​ഷം എ​ഇ​ഒ, ഡി​ഇ​ഒ ത​സ്‌​തി​ക​കളി​ൽ സേ​വ​നം ചെ​യ്ത ശേ​ഷ​മാ​ണ് പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ആ​യി ഷീ​ബ മു​ഹ​മ്മ​ദ് എ​ത്തി​യ​ത്.

Tags : Nattuvishesham Districtnews Deepikanews Teachers

Recent News

Corehub Up