x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന് അ​ര്‍​ഹി​ക്കു​ന്ന ആ​ദ​രം ല​ഭി​ച്ചി​ല്ലെ​ന്ന്

വെബ് ഡെസ്ക്
Published: October 14, 2026 03:51 AM IST | Updated: October 14, 2026 03:51 AM IST

ന​വ​രാ​ത്രി സ​ര്‍​ഗോ​ത്സ​വം മൂ​ന്നാം​ദി​നം സ​ര്‍​ഗ സം​വാ​ദ​ത്തി​ല്‍ ശ​ങ്കു ടി. ​ദാ​സ് പ്ര​സം​ഗി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: മ​ല​യാ​ള ഭാ​ഷാ​പി​താ​വ് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന് അ​ര്‍​ഹി​ക്കു​ന്ന ആ​ദ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ശ​ങ്കു ടി. ​ദാ​സ്. ന​വ​രാ​ത്രി സ​ര്‍​ഗോ​ത്സ​വം മൂ​ന്നാം​ദി​നം സ​ര്‍​ഗ​സം​വാ​ദ​ത്തി​ല്‍ മ​ല​യാ​ള ഭാ​ഷാ പൈ​തൃ​ക​വും തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​നും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ വ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ന്ദ​ന വി​നോ​ദി​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഡോ. ​ശൈ​ലേ​ന്ദ്ര​വ​ര്‍​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സം​ഗീ​ത​വി​രു​ന്ന്, ബാ​ല​ഗോ​കു​ലം കോ​ഴി​ക്കോ​ട് ആ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ല്പം എ​ന്നി​വ​യും അ​ര​ങ്ങേ​റി. സ​ര​സ്വ​തീ മ​ണ്ഡ​പ​ത്തി​ല്‍ ര​മ​ണ​വൈ​ഖ​രി അ​വ​ത​രി​പ്പി​ച്ച ഭ​ജ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News DeepikaNews honor he deserved.

Recent News

Corehub Up