x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര വ​ള്ളം​ക​ളി: ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്ക്
Published: September 29, 2026 02:56 AM IST | Updated: September 29, 2026 02:56 AM IST

താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന ഉ​​ദ്ഘാ​​ട​​നം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ക്കു​​ന്നു.

താ​​ഴ​​ത്ത​​ങ്ങാ​​ടി: ഒ​​ക്‌​ടോ​​ബ​​ര്‍ 24നു ​​ന​​ട​​ക്കു​​ന്ന 125-ാമ​​ത് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യു​​ടെ​​യും ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​ന്‍റെ​യും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും വ​​ള്ളം​​ക​​ളി​​യു​​ടെ ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ഏ​​ബ്ര​​ഹാം തോ​​മ​​സി​​ല്‍നി​​ന്ന് ആ​​ദ്യ തു​​ക സ്വീ​​ക​​രി​​ച്ച് വ​ള്ളം​ക​ളി ഫ​​ണ്ട് വി.​​ബി. ബി​​നു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ്ബ് പ്ര​​സി​​ഡ​ന്‍റ് തോ​​മ​​സ് കെ. ​​വ​​ട്ടു​​ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജ​​യ സ​​ജി​​മോ​​ന്‍, തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദു​​ല്‍ ക​​രീം, സെ​​ക്ര​​ട്ട​​റി ലി​​യോ മാ​​ത്യു, ട്ര​​ഷ​​റാ​​ര്‍ സു​​നി​​ല്‍ ഏ​​ബ്ര​​ഹാം, മു​​നി​​സി​​പ്പ​​ല്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സി.​​എ​​ന്‍. സ​​ത്യ​​നേ​​ശ​​ന്‍, വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ഉ​​നൈ​​സ് പാ​​ല​​പ്പ​​റ​​മ്പി​​ല്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം നാ​​സ​​ര്‍ ചാ​​ത്ത​​ന്‍​കൊ​​ട്ടു​​മാ​​ലി, കൗ​​ണ്‍​സി​​ല​​ര്‍ ജി​​ഷ ജോ​​ഷി, പ​​ഞ്ചാ​​യ​​ത്തം​​ഗം റ​​ഹീ​​മ ബീ​​വി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up