x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി


Published: June 29, 2026 12:57 AM IST | Updated: June 29, 2026 12:57 AM IST

പേ​രാ​വൂ​ർ: യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 2-ന്‍റെ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി ഒ. ​മാ​ത്യു ചു​മ​ത​ല​യേ​റ്റു.

തൊ​ണ്ടി​യി​ൽ ഉ​ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യം​ഗ് മൈ​ൻ​ഡ്സ് ദേ​ശീ​യ നേ​താ​ക്ക​ളാ​യ കെ.​എം. സ്ക​റി​യാ​ച്ച​ൻ, ആ​ന്‍റോ കെ. ​ആ​ന്‍റ​ണി, മൈ​ക്കി​ൾ കെ. ​മൈ​ക്കി​ൾ, ര​ഞ്ജി​ത്ത് കു​മാ​ർ, നാ​സ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു ജോ​സ​ഫ്, ആ​ശ ബി​ജു, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ണ്ട​ർ-17 ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​സ്വി​ൻ മാ​ത്യു​വി​നെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 51,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.

Tags : carried out. Nattuvishesham Districte news

Recent News

Corehub Up