x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു

വെബ് ഡെസ്ക്
Published: July 27, 2026 12:30 AM IST | Updated: July 27, 2026 12:30 AM IST

ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണ നി​ല​യി​ൽ.

കൂ​ത്തു​പ​റ​മ്പ്: വേ​ങ്ങാ​ട് തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു. ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ട് പാ​ട് സം​ഭ​വി​ച്ചു. ചു​റ്റു​മ​തി​ലും ആ​ൽ​ത്ത​റ​യും ന​ട​പ്പ​ന്ത​ലും ത​ക​ർ​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​പ​രി​സ​ര​ത്തെ150 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews tree

Recent News

Corehub Up