x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​മ​ര്‍​ചി​ത്ര ര​ച​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു


Published: October 29, 2025 03:53 AM IST | Updated: October 29, 2025 03:53 AM IST

പെ​രു​വ: പെ​രു​വ ന​ര​സിം​ഹ​സ്വാ​മീ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലിൽ ചു​മ​ര്‍​ചി​ത്ര ര​ച​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ചി​ത്ര​ര​ച​ന ര​ണ്ട​ര മാ​സം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കും. പാ​ര​മ്പ​ര്യത്ത​നി​മ നി​ല​നി​ര്‍​ത്തിക്കൊ​ണ്ടാ​ണ് ചി​ത്ര​ര​ച​ന രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​ത്.


ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ചു​മ​ര്‍​ചി​ത്ര പ​ഠ​നകേ​ന്ദ്ര​ത്തി​ല്‍നി​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ക​ലാ​കാ​ര​ന്‍ അ​നു​രാ​ജ് കൊ​ങ്ങാ​ണ്ടൂ​രാ​ണ് ചി​ത്ര​ങ്ങ​ള്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​ത്.

Tags : painting nattuvishesham local

Recent News

Corehub Up