x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക ​പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 11:37 PM IST | Updated: July 30, 2026 11:37 PM IST

പു​സ്ത​ക​പ്ര​ദ​ര്‍​ശ​നം എ​ഴു​ത്തു​കാ​ര​ന്‍ വി.​ടി. കു​രീ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഞ്ചാ​ലും​മൂ​ട്: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പു​സ്ത​ക​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ന്‍ വി.​ടി. കു​രീ​പ്പു​ഴ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ര്‍. നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ര്‍ ബി. ​കൃ​ഷ്ണ​കു​മാ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​നാ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി​നു പ്ര​കാ​ശ്, ക​വി അ​പ്സ​ര ശ​ശി​കു​മാ​ര്‍, അ​ധ്യാ​പ​ക​രാ​യ ഐ. ​ഐ​വ, ഫി​ലോ​മി​ന ശെ​ല്‍​വ​ന്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ അ​രു​ണ്‍ മോ​ഹ​ന്‍, ജോ​സ് ക​ട​വൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews The book

Recent News

Corehub Up