x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​യ​ട​ച്ചു


Published: June 16, 2026 09:55 PM IST | Updated: June 16, 2026 09:58 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. ര​ണ്ടാ​ഴ്ച​യാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​രാ​റി​ലാ​യി​ട്ട്. ഇ​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത​യി​ല്‍ ബ​സി​റ​ങ്ങി ന​ട ക​യ​റി​പ്പോ​കു​ന്ന ഭാ​ഗ​ത്തെ ലൈ​റ്റാ​ണ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.

ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ തെ​ളി​യാ​ത്ത​തി​നാ​ല്‍ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​പ്പ​ടി ഇ​രു​ട്ടി​ന്‍റെ പി​ടി​യി​ലാ​കും. വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള വെ​ളി​ച്ച​മാ​ണ് ഏ​ക ആ​ശ്ര​യം. രാ​ത്രി പ​ത്തോ​ടെ സ​മീ​പ​ത്തു​ള്ള ക​ട​ക​ള്‍ അ​ട​ച്ചാ​ല്‍ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ണ്. ഇ​തോ​ടെ ഇ​രു​ട്ടി​ല്‍ ത​പ്പി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍. ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News General Hospital

Recent News

Corehub Up