x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൗ​സ്ബോ​ട്ട് ജീ​വനക്കാ​ൻ മ​രി​ച്ച നി​ല​യി​ൽ


Published: April 1, 2026 05:21 AM IST | Updated: April 1, 2026 05:21 AM IST

അ​മ്പ​ല​പ്പു​ഴ: ഹൗ​സ്ബോ​ട്ട് ജീ​വനക്കാ​ര​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 5-ാം വാ​ർ​ഡ് പ​റ​വൂ​ർ കു​ന്നാ​ന്ത​റ വീ​ട്ടി​ൽ അ​നി​ഷ് കു​മാ​റി(29)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പു​ന്ന​പ്ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Tags : nattu vishesham houseboat state of dying

Recent News

Corehub Up