x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​​​ല്ലു​​​കാ​​​ര്‍ എ​​​ത്തി​​​യി​​​ല്ല; ആ​​​ഞ്ഞി​​​ലി​​​ക്കു​​​ടി പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തെ നെ​​​ല്ല് കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നു


Published: March 31, 2026 02:23 AM IST | Updated: March 31, 2026 02:23 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: നെ​​​ല്ല് സം​​​ഭ​​​രി​​​ക്കാ​​​ന്‍ മി​​​ല്ലു​​​കാ​​​ര്‍ എ​​​ത്തി​​​യി​​​ല്ല. മാ​​​ന​​​ത്ത് മ​​​ഴ​​​ക്കാ​​​ര്‍ കൊ​​​ള്ളു​​​ന്ന​​​തോ​​​ടെ വെ​​​ട്ടി​​​ത്തു​​​രു​​​ത്ത് ആ​​​ഞ്ഞി​​​ലി​​​ക്കു​​​ടി പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തെ ക​​​ര്‍ഷ​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക വ​​​ര്‍ധി​​​ക്കു​​​ന്നു. ഈ ​​​പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തെ 80 ഏ​​​ക്ക​​​റി​​​ലെ നെ​​​ല്ലാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി പാ​​​ട​​​ത്തെ വി​​​വി​​​ധ ക​​​ള​​​ങ്ങ​​​ളി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തെ നെ​​​ല്ല് സം​​​ഭ​​​രി​​​ക്കാ​​​ന്‍ പാ​​​ല​​​ക്കാ​​​ടു​​​ള്ള മി​​​ല്ലി​​​നെ​​​യാ​​​ണ് പാ​​​ഡി ഓ​​​ഫീ​​​സ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​മി​​​ല്ലു​​​കാ​​​ര്‍ നെ​​​ല്ല് വേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണെ​​​ന്നാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. നെ​​​ല്ല് കൊ​​​യ്തു പാ​​​ട​​​ത്തു കൂ​​​ട്ടി​​​യ​​​പ്പോ​​​ഴെ ക​​​ര്‍ഷ​​​ക​​​ര്‍ കോ​​​ട്ട​​​യം പാ​​​ഡി ഓ​​​ഫീ​​​സി​​​ല്‍ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വേ​​​ണ്ട ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ല.

ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ല്ലു​​​കാ​​​ര്‍ക്ക് നെ​​​ല്ലു വേ​​​ണ്ടെ​​​ങ്കി​​​ല്‍ പ​​​ക​​​രം മി​​​ല്ലു​​​കാ​​​രെ ക​​​ര്‍ഷ​​​ക​​​ര്‍ ക​​​ര്‍ഷ​​​ക​​​ര്‍ത്ത​​​ന്നെ ക​​​ണ്ടെ​​​ത്തി ധാ​​​ര​​​ണ​​​യാ​​​കാ​​​നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. മ​​​റ്റ് മി​​​ല്ലു​​​ട​​​മ​​​ക​​​ള്‍ അ​​​മി​​​ത കി​​​ഴി​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ക​​​ര്‍ഷ​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നുസ​​​ത്വ​​​ര ന​​​ട​​​പ​​​ടിയു​​​ണ്ടാ​​​ക​​​ണം


കൊ​​​യ്ത് കൂ​​​ട്ടി​​​യ നെ​​​ല്ല് പാ​​​ട​​​ത്തു​​​ത​​​ന്നെ കൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വേ​​​ന​​​ല്‍മ​​​ഴ ന​​​ഷ്ടം വ​​​രു​​​ത്തു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക ക​​​ര്‍ഷ​​​ക​​​ര്‍ക്കു​​​ണ്ട്. പ​​​ല​​​രും ക​​​ടം വാ​​​ങ്ങി​​​യും വാ​​​യ്പ എ​​​ടു​​​ത്തു​​​മാ​​​ണ് കൃ​​​ഷി​​​യി​​​റ​​​ക്കി​​​യ​​​ത്. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് തീ​​​രാ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പാ​​​ട​​​ശേ​​​ഖ​​​ര സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി ബൈ​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.

നെ​​​​​ല്ല് സം​​​​​ഭ​​​​​ര​​​​​ണത്തിലെ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​ കി​​​​​ഴി​​​​​വ് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണമെന്ന്
ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ണ്‍ഗ്ര​​​​​സ്

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലും ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ലും നെ​​​​​ല്‍കൃ​​​​​ഷി​​​​​യു​​​​​ടെ വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ നെ​​​​​ല്ലെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​വും അ​​​​​നാ​​​​​വ​​​​​ശ്യ കി​​​​​ഴി​​​​​വും ഒ​​​​​ഴി​​​​​വാ​​​​​ക്കി ക​​​​​ര്‍ഷ​​​​​ക​​​​​രെ ര​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ണ്‍ഗ്ര​​​​​സ് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ഫൊ​​​​​റോ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.
കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലും ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ലും പു​​​​​തി​​​​​യ റൈ​​​​​സ് മി​​​​​ല്ലു​​​​​ക​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍ക്കാ​​​​​ര്‍ ത​​​​​യ്യാ​​​​​റാ​​​​​വ​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ണ്‍ഗ്ര​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കു​​​​​ഞ്ഞു​​​​​മോ​​​​​ന്‍ തൂമ്പുങ്ക​​​​​ല്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​ലി​​​​​ബി​​​​​ന്‍ തു​​​​​ണ്ടു​​​​​ക​​​​​ളം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഔ​​​​​സേ​​​​​പ്പ​​​​​ച്ച​​​​​ന്‍ ചെ​​​​​റു​​​​​കാ​​​​​ട്, ടോ​​​​​മി​​​​​ച്ച​​​​​ന്‍ അ​​​​​യ്യ​​​​​രു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര, സൈ​​​​​ബി അ​​​​​ക്ക​​​​​ര, കെ.​​​​​എ​​​​​സ്. ആ​​​​​ന്‍റ​​​​​ണി, കെ.​​​​​പി. മാ​​​​​ത്യു, തോ​​​​​മ​​​​​സു​​​​​കു​​​​​ട്ടി മ​​​​​ണ​​​​​ക്കു​​​​​ന്നേ​​​​​ല്‍, ബേ​​​​​ബി​​​​​ച്ച​​​​​ന്‍ പു​​​​​ത്ത​​​​​ന്‍പ​​​​​റ​​​​​മ്പി​​​​​ല്‍, ടി.​​​​​പി. മാ​​​​​ത്യു, മേ​​​​​രി​​​​​ക്കു​​​​​ട്ടി പാ​​​​​റ​​​​​ക്ക​​​​​ട​​​​​വി​​​​​ല്‍, ത​​​​​ങ്ക​​​​​ച്ച​​​​​ന്‍ പു​​​​​ല്ലു​​​​​കാ​​​​​ട്ട്, ബാ​​​​​ബു വ​​​​​ള്ള​​​​​പ്പു​​​​​ര, ജ​​​​​മി​​​​​നി ക​​​​​ണ്ണ​​​​​മ്പ​​​​​ള്ളി, ജോ​​​​​യ​​​​​മ്മ ഷാ​​​​​ജ​​​​​ന്‍, ഷേ​​​​​ര്‍ളി തോ​​​​​മ​​​​​സ്, സോ​​​​​ജ അ​​​​​ല​​​​​ക്‌​​​​​സ്, പ്ര​​​​​ഭ ഫി​​​​​നു, ജോ​​​​​സി ക​​​​​ല്ലു​​​​​ക​​​​​ളം എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Tags : nattu vishesham Paddy is being harvested Anjilikkudi

Recent News

Corehub Up