x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 1, 2026 10:33 PM IST | Updated: November 1, 2026 10:33 PM IST

പൊ​റാ​ളി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കു​രി​ശു​പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

കൂ​രാ​ച്ചു​ണ്ട് : ഓ​ഞ്ഞി​ൽ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പൊ​റാ​ളി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു. കോ​ട്ട​യം വ​ള്ളി​ക്കാ​ട്ട് ദ​യ​റ മാ​നേ​ജ​ർ ഫാ. ​അ​നീ​ഷ് കെ.​സാം ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ആ​ന​പ്പാ​റ​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് കു​രി​ശ​ടി, പൊ​റാ​ളി സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വ​ച​ന സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച വി​ള​മ്പ്, ആ​കാ​ശ വി​സ്മ​യം, ഉത്പന്ന ലേ​ലം എ​ന്നി​വ ന​ട​ന്നു. ഫാ. ​ജേ​ക്ക​ബ് കു​ര്യ​ൻ ചാ​യ​നാ​നി​യ്ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വൈ​ദി​ക​സം​ഘം മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ കെ.​എ. അ​ല​ക്‌​സാ​ണ്ട​ർ ക​രി​മ്പ​ന​ക്കു​ഴി, വി​കാ​രി ഫാ. ​ജോ​മി ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ട്ര​സ്‌​റ്റി ജോ​യി പാ​ത്തി​ച്ചാ​ലി​ൽ, സെ​ക്ര​ട്ട​റി ജി​സോ മാ​ത്യു കാ​ഞ്ഞി​ര​ത്തും​കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags :

Recent News

Corehub Up