x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

വെബ് ഡെസ്ക്
Published: July 18, 2026 10:08 PM IST | Updated: July 18, 2026 10:08 PM IST

പ്രതീകാത്മക ചിത്രം

മു​ട്ടം: മ​ല​ങ്ക​ര ഡാ​മി​ന്‍റെ കാ​ഞ്ഞാ​ര്‍ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ന​ട​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് 37 മീ​റ്റ​റി​ലേ​ക്ക് താ​ഴ്ത്തും.

നി​ല​വി​ല്‍ മ​ല​ങ്ക​ര ഡാ​മി​ലെ ജ​ല​നി​ര​പ്പ് 38.36 മീ​റ്റ​റാ​ണ്. നി​ല​വി​ല്‍ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ 150 സെ​ന്‍റി​മീ​റ്റ​റും ഒ​രു ഷ​ട്ട​ര്‍ 100 സെ​ന്‍റി​മീ​റ്റ​റും തു​റ​ന്നി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഡാ​മി​ലെ ആ​റ് ഷ​ട്ട​റു​ക​ളും 200 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ തു​റ​ക്കും. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ആ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ഡാം ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Malankara Dam

Recent News

Corehub Up