x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ


Published: June 16, 2026 07:02 AM IST | Updated: June 16, 2026 07:02 AM IST

ചി​​ങ്ങ​​വ​​നം: പോ​​ള​​ച്ചി​​റ ഭാ​​ഗ​​ത്ത് വീ​​ടു​​ക​​യ​​റി സ്വ​​ര്‍​ണം മോ​​ഷ്ടി​​ച്ച കേ​​സി​​ലെ പ്ര​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ചി​​ങ്ങ​​വ​​നം പാ​​റ​​പ്പ​​റ​​മ്പി​​ല്‍ ഹ​​രീ​​ഷ് കു​​മാ​​റി (49)നെ​​യാ​​ണ് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പോ​​ള​​ച്ചി​​റ സ്വ​​ദേ​​ശി തെ​​ക്കേ​​പ്പു​​ര ശ​​ര​​ത്തി​​ന്‍റെ വീ​​ട്ടി​​ല്‍ ക​​ഴി​​ഞ്ഞ 31ന് ​​രാ​​ത്രി വീ​​ടി​​ന്‍റെ ജ​​ന​​ല്‍​പ്പാ​​ളി​​ക​​ള്‍ അ​​റു​​ത്തു​​മാ​​റ്റി അ​​ക​​ത്തു​ക​​ട​​ന്ന പ്ര​​തി അ​ല​മാ​ര​യി​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ര​​ണ്ട് പ​​വ​​ന്‍ തൂ​​ക്കം വ​​രു​​ന്ന സ്വ​​ര്‍​ണ​​മാ​​ല മോ​​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​​ര്‍​ണം കേ​​ള​​ന്‍​ക​​വ​​ല​​യി​​ലെ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ല്‍ പ​​ണ​​യം​​വ​​ച്ച നി​​ല​​യി​​ല്‍ പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

Tags : nattu vishesham Prati arrested

Recent News

Corehub Up