x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​മ്പ​ര്യം പ​റ​ഞ്ഞാ​ൽ വി​ക​സ​ന​മാ​വി​ല്ല: കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ


Published: March 18, 2026 01:54 AM IST | Updated: March 18, 2026 01:54 AM IST


പാ​മ്പാ​ടി: പാ​ര​മ്പ​ര്യം പ​റ​ഞ്ഞ​തു​കൊ​ണ്ട് നാട്ടി ൽ വി​ക​സ​നമുണ്ടാ​വി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​യു​ടെ സ​മ​ർ​പ്പി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വി​ക​സ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ. മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ൻ. അ​നി​ൽ​കു​മാ​ർ, കെ.​സി. ബി​ജു, എം.​എ​ൻ. ഗോ​പ​കു​മാ​ർ, സി.​എം. മ​നോ​ജ്, അ​നീ​ഷ് അ​ന്ത്ര​യോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham development if tradition followed

Recent News

Corehub Up