x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ര​ട്ട​യി​ൽ തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 12:45 AM IST | Updated: July 19, 2026 12:45 AM IST

സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പ​വ​ർ​ക​ട്ടി​നെ​തി​രേ രാ​ഷ്ട്രീ​യ യു​വ​ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ

കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പ​വ​ർ​ക​ട്ടി​നെ​തി​രേ രാ​ഷ്ട്രീ​യ യു​വ​ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ചി​ര​ട്ട​യി​ൽ തി​രി' ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി ആ​ർ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​വൈ​ജെ​ഡി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​വൈ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നു പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ, ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, മു​ഹ​മ്മ​ദ് കു​ട്ടി പു​ളി​ക്ക​ൽ, ജി​നേ​ഷ് തെ​ക്ക​നാ​ട്ട്, സു​രേ​ഷ് ബാ​ബു പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District News

Recent News

Corehub Up