x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ഞ്ചൂ​ര്‍: കോ​ട്ട​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ‌ 24 മ​ണി​ക്കൂ​റും വാ​ദി​ക്കു​ന്ന​യാ​ളെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍


Published: March 19, 2026 05:26 AM IST | Updated: March 19, 2026 05:26 AM IST

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി 24 മ​ണി​ക്കൂ​റും വാ​ദി​ക്കു​ന്ന​യാ​ളാ​ണ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ ശാ​സ്ത്രി റോ​ഡി​ലു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ജോ​സ​ഫ്, ജോ​ഷി ഫി​ലി​പ്പ്, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, പി.​എ. സ​ലിം, എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, മോ​ഹ​ന്‍ കെ. ​നാ​യ​ര്‍, എം.​ജി. ശ​ശി​ധ​ര​ന്‍, പി.​കെ. വൈ​ശാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Chandy Umman working 24 day for the development

Recent News

Corehub Up