x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി

വെബ്ഡസ്ക്
Published: November 27, 2026 06:52 AM IST | Updated: November 27, 2026 06:52 AM IST

എ​ൽ​ഡി​എ​ഫ് ചാ​വ​ക്കാ​ട് ന​ട​ത്തി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. രാ​ജേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സി. ​സു​മേ​ഷ്, ടി.​ടി. ശി​വ​ദാ​സ് , എം.​എ. ഹാ​രി​സ് ബാ​ബു, ഷീ​ജ പ്ര​ശാ​ന്ത്, എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, പി.​കെ. സൈ​താ​ലി​ക്കു​ട്ടി, ആ​ർ.​ടി.​എ. ഗ​ഫൂ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ.​എ​ച്ച്. അ​ക്ബ​ർ, സു​നി​ത അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തു​ക്കാ​ട്: എ​ല്‍​ഡി​എ​ഫ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി. പു​തു​ക്കാ​ട് ന​ട​ന്ന കൂ​ട്ടാ​യ്മ കോ​ണ്‍​ഗ്ര​സ് സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ര​ഘു കെ. ​മാ​രാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എ. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. കെ. ​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, പി.​കെ. ശി​വ​രാ​മ​ന്‍, വി.​എ​സ്. പ്രി​ന്‍​സ്, എ​ന്‍.​എ​ന്‍. ദി​വാ​ക​ര​ന്‍, കെ.​എ​സ്. റോ​സ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

 

Tags : LDF public gathering nattuvishesham localnews LDF organized public gathering

Recent News

Corehub Up