x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​​​ൽ​​​ പൊ​​​ട്ടി; രോ​​​ഗി​​​ക​​​ളു​​​ടെ കാ​​​ല് ത​​​ട്ടി മുറിയുന്നു


Published: July 8, 2026 06:16 AM IST | Updated: July 8, 2026 06:16 AM IST

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​പി ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ൽ ടൈ​​​ൽ​​​ പൊ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രോ​​​ഗി​​​ക​​​ളു​​​ടെ കാ​​​ലു​​​ത​​​ട്ടി മു​​​റി​​​യു​​​ന്നു.

ഒ​​​പി കൗ​​​ണ്ട​​​റി​​​ന് സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പേ​​​വി​​​ഷ​​​ബാ​​​ധ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് മു​​​റി​​​യു​​​ടെ മു​​​ൻ​​​വ​​​ശ​​​ത്താ​​​യാ​​​ണ് ടൈ​​​ൽ​​​സ് പൊ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​സ​​​ങ്ങ​​​ളാ​​​യി ടൈ​​​ൽ​​​സ് പൊ​​​ട്ടി കി​​​ട​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​ട്ട്. ഇ​​​തു വ​​​ഴി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ ടൈ​​​ൽ​​​സ് പൊ​​​ട്ടി​​​യ ഭാ​​​ഗ​​​ത്ത് ത​​​ട്ടി​​​വീ​​​ഴു​​​ന്ന​​​തും കാ​​​ല് മു​​​റി​​​യു​​​ന്ന​​​തും പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ശു​​​പ​​​ത്രി വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ടൈ​​​ൽ​​​സ് പൊ​​​ട്ടി​​​യ നി​​​ല​​​യി​​​ലും ഇ​​​ള​​​കി​​​യ നി​​​ല​​​യി​​​ലു​​​മാ​​​ണ്.

Tags : nattu vishesham patients' feet get cut

Recent News

Corehub Up