x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി


Published: July 8, 2026 07:29 AM IST | Updated: July 8, 2026 07:29 AM IST

ക​ല്‍​പ്പ​റ്റ: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.
ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ. ​സ​തീ​ഷ്‌​കു​മാ​ര്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​സ​ലാം, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജി​ത ഹ​മീ​ദ്, പി​ടി​എ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ര​ഞ്ജി​ത്ത്, ടി. ​ഷ​ബീ​ര്‍, അ​ധ്യാ​പ​ക​രാ​യ ഡി. ​ദേ​വ​കൃ​ഷ്ണ​ന്‍, ഇ. ​ആ​ഷി​ക്, കെ.​കെ. നി​മി​ഷ, ഡോ.​കെ.​എ. ലി​ന്‍​സി മോ​ള്‍, കെ.​ജെ. സു​മി​ന, എം.​എ​സ്. സ​ജി​ത, എം.​പി. കൃ​ഷ്ണ​പ്രി​യ, ജി. ​ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​സ​ന്ന​കു​മാ​രി നാ​യ​ര്‍, വി​ജോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, ശ്രീ​ജി​ത്ത് വാ​കേ​രി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. മു​ന​വ​ര്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ നാ​ജി​യ ന​സ്രീ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Entrance ceremony held

Recent News

Corehub Up