x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹൃ​ദ​യ കോ​ള​ജി​ല്‍ സ്‌​നേ​ഹ​സ്പ​ര്‍​ശം


Published: February 22, 2026 06:46 AM IST | Updated: February 22, 2026 06:46 AM IST

കൊ​ട​ക​ര: തി​രി​കെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പോ​ട്ട​യി​ലെ ഇ​മ്മാ​നു​വ​ല്‍ കൃ​പ​യി​ലേ​ക്ക് സ​ഹാ​യം കൈ​മാ​റി.

അ​ന്തേ​വാ​സി​ക​ള്‍​ക്ക് ശൗ​ചാ​ല​യ​ങ്ങ​ളും മ​റ്റ് ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രും​ചേ​ര്‍​ന്ന് സ​മാ​ഹ​രി​ച്ച 1,15,000 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

സ്‌​നേ​ഹ​സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​രും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, ഇ​മ്മാ​നു​വ​ല്‍ കൃ​പ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ജാ​ന്‍​സി, അ​സോ​സി​യേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, പ്രി​ന്‍​സി​പ്പ​ൽ ഡോ.​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​കെ. ക​രു​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Sahrdaya College

Recent News

Corehub Up