x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ത്തി​ൽ നാ​ടും നഗരവും

വെബ് ഡെസ്ക്
Published: August 25, 2026 11:26 PM IST | Updated: August 25, 2026 11:26 PM IST

കി​​ട​​ങ്ങൂ​​ര്‍ ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ്‌​​സ് മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ലി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ക​​ള​​ര്‍ ഓ​​ണം 2026 ഡോ. ​​അ​​നൂ​​പ് രാ​​ജ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. ഹോ​​സ്പി​​റ്റ​​ല്‍

പു​തു​പ്പ​ള്ളി വൈ​എം​സി​എ ലൈ​ബ്ര​റി​യി​ൽ

പു​​തു​​പ്പ​​ള്ളി: വൈ​​എം​​സി​​എ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് റീ​​ഡിം​​ഗ് റൂ​​മി​​ന്‍റെ ഓ​​ണാ​​ഘോ​​ഷം ഇ​​ന്ന് ര​​ണ്ടു മു​​ത​​ൽ കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട് എ​​ൽ​​പി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ ഹെ​​ഡ്മി​​സ്ട്ര​സ് റി​​ൻ​​സി ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ ത്തം​​ഗം സി​​നി മാ​​ത്യു സ​​മ്മാ​​നം ന​​ൽ​​കും.

രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും ഓ​​ണ സ​​ദ്യ

ഗാ​​ന്ധി​​ന​​ഗ​​ർ: ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വോ​​ണ ദി​​വ​​സ​​മാ​​യ ഇ​​ന്ന് പാ​​യ​​സം അ​​ട​​ക്ക​​മു​​ള്ള വി​​ഭ​​വ​​ങ്ങ​​ളോ​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും ഓ​​ണ സ​​ദ്യ ന​​ൽ​​കും. ന​​വ​​ജീ​​വ​​നി​​ല്‍ ക​​ഴി​​യു​​ന്ന അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കും ഓ​​ണ​​സ​​ദ്യ​​യും ഓ​​ണ​​ക്കോ​​ടി​​യും വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
ലൈ​​ബ്ര​​റി

വാ​​ർ​​ഷി​​ക​​വും ഓ​​ണാ​​ഘോ​​ഷ​​വും

വെ​​ട്ടി​​മു​​ക​​ൾ: വി​​ക്ട​​റി ലൈ​​ബ്ര​​റി​​യു​​ടെ വാ​​ർ​​ഷി​​ക​​വും ഓ​​ണാ​​ഘോ​​ഷ​​വും ലൈ​​ബ്ര​​റി അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ത്തി. സി​​റി​​ൾ ജി. ​​ന​​രി​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന​​ന്ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​മ്പി​​ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഓ​ണ​ക്കി​റ്റ് വിതരണം

കോ​​ട്ട​​യം: റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഓ​​ണ​​ക്കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്തു. 23 ഇ​​ന​​ങ്ങ​​ളാ​​ണ് കി​റ്റി​ലു​ള്ള​ത്.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

ഏ​​റ്റു​​മാ​​നൂ​​ര്‍: ശ​​ക്തി​​ന​​ഗ​​ർ റെ​​ഡി​​ഡ​​ൻ​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ണാ​​ഘോ​​ഷം ന​​ട​​ത്തി.​അ​​സോ​​സി​​യേ​​ഷ​​ന്‍ ര​​ക്ഷാ​​ധി​​കാ​​രി ദി​​നേ​​ശ് ആ​​ര്‍. ഷേ​​ണാ​​യ് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. പ്ര​​സി​​ഡ​​ന്‍റ് ബി.​​സു​​നി​​ല്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​നാ​യി. സെ​​ക്ര​​ട്ട​​റി ജി. ​​വി​​നോ​​ദ്കു​​മാ​​ര്‍, ട്ര​​ഷ​​റ​​ര്‍ ഹ​​രി​​കു​​മാ​​ര്‍ ജി. ​​നാ​​യ​​ര്‍, വ​​നി​​താ​​വി​​ഭാ​​ഗ​​മാ​​യ സ്ത്രീ​​ശ​​ക്തി പ്ര​​സി​​ഡ​​ന്‍റ് സു​​മി ഹ​​രീ​​ഷ്, സെ​​ക്ര​​ട്ട​​റി സു​​പ്രി​​യ ശ്രീ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​വ​​ർ​​ക്ക് ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ. ആ​​ർ. ഹേ​​മ​​ന്ത​​കു​​മാ​​ർ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.

കെഎ​സ്ഇബി ​ജീ​വ​ന​ക്കാ​രു​ടെ വേ​റി​ട്ട ഓ​ണാ​ഘോ​ഷം

കു​​മ​​ര​​കം: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ മാ​​ലാ​​ഖ​​മാ​​ർ​​ക്കാ​​പ്പം സ്നേ​​ഹ​​ത്തി​​ന്‍റെ​​യും​​ക​​രു​​ത​​ലി​​ന്‍റെ​​യും ഓ​​ണ​​സ​​ന്ദേ​​ശ​​വു​​മാ​​യി കു​​മ​​ര​​കം കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഓ​​ണ​​മാ​​ഘോ​​ഷി​​ച്ചു. കു​​മ​​ര​​കം കെ​​എ​​സ്ഇ​​ബി അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ജീ​​വ​​ന​​ക്കാ​​ർ കു​​മ​​ര​​കം സം​​ര​​ക്ഷ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ലെ

കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടോ​​പ്പം ഓ​​ണാ ഘോ​​ഷം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.
ന​​വ​​ന​​സ്ര​​ത്ത് പ​​ള്ളി​​ക്ക് സ​​മീ​​പം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ എ​​ഫ്ഡി​​എ​​സ്എ​​ച്ച്ജെ കോ​​ൺ​​വ​​ന്‍റ് ന​​ട​​ത്തു​​ന്ന സം​​ര​​ക്ഷ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ലെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് വൈ​​ദ്യു​​തി ഓ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​ർ ഓ​​ണാ​​ഘോ​​ഷം ന​​ട​​ത്തി​​യ​​ത്.​​ഗാ​​ന്ധി​​ന​​ഗ​​ർ സ​​ബ് ഡി​​വി​​ഷ​​ൻ എഇ ദീ​​പ ജോ​​സ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​യി

Tags : Nattuvishesham DistrictNews DeepikaNews Onam celebrations

Recent News

Corehub Up