x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി വ്യാ​പാ​രി​ക​ൾ


Published: October 25, 2025 05:35 AM IST | Updated: October 25, 2025 05:35 AM IST

അ​ങ്ങാ​ടി​പ്പു​റം : വ​ഴി​യോ​ര ക​ച്ച​വ​ടം കാ​ര​ണം പൊ​റു​തി​മു​ട്ടി​യ അ​ങ്ങാ​ടി​പ്പു​റ​ത്തെ വ്യാ​പാ​രി​ക​ൾ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ച്ച​വ​ട​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി സ​മ​രം ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ജി​എ​സ്ടി, ലേ​ബ​ർ,ഫു​ഡ് സേ​ഫ്റ്റി, ഹെ​ൽ​ത്ത് കാ​ർ​ഡ് തു​ട​ങ്ങി​യ രേ​ഖ​ക​ളോ​ടെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വു​ക​ച്ച​വ​ടം അ​ങ്ങാ​ടി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തവ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ യോ​ഗം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ട്ര​ഷ​റ​ർ വി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Trader

Recent News

Corehub Up