x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് യാ​ത്ര​യ​യ​പ്പ്


Published: June 29, 2026 05:42 AM IST | Updated: June 29, 2026 05:42 AM IST

പൂ​ക്കോ​ട്ടും​പാ​ട​ത്ത് ചു​മ​ട്ടു​തൊ​ഴി​ലി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന വി.​പി. വീ​രാ​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ 33 വ​ർ​ഷ​ത്തെ ചു​മ​ട്ടു​തൊ​ഴി​ൽ രം​ഗ​ത്തുനി​ന്ന് വി​ര​മി​ക്കു​ന്ന വി.​പി. വീ​രാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു)​നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

സി​ഐ​ടി​യു കോ​ ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ്, ഏ​രി​യാ സെ​ക്ര​ട്ട​റി മ​ണി, പി.​സി. ന​ന്ദ​കു​മാ​ർ, കെ.​പി. വി​നോ​ദ്, കു​ട്ടി​മാ​ൻ, സു​ബീ​ഷ് പു​തി​യ​ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ​ഴ​യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up