x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്തമഴയിൽ ന​ല്ലേപ്പി​ള്ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു

വെബ് ഡെസ്ക്
Published: August 1, 2026 01:44 AM IST | Updated: August 1, 2026 01:44 AM IST

ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ലം​പ​തി​ച്ച പു​ളി​മ​രം.

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ നൂ​റു​വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കു​ള്ള പു​ളി​മ​രം ക​ന​ത്ത​മ​ഴ​യി​ൽ ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യു​തി​ത്തൂ​ണും ക​മ്പി​ക​ളും ത​ക​ർ​ന്നു. എ​രി​ശ്ശേ​രി റോ​ഡി​ലെ മ​ര​മാ​ണ് നി​ലം​പ​തി​ച്ച​ത്.

മ​രം വ​യ​ലി​ലേ​ക്ക് വീ​ണ​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ​ൾ ഒ​ഴി​വാ​യി. ക​മ്പി​ക​ൾ​പൊ​ട്ടി വൈ​ദ്യു​തി നി​ല​ച്ച​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​നഃ​സ്ഥാ​പി​ച്ചു. വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ഭീ​ഷ​ണി​യാ​യ ഉ​ണ​ക്ക​മ​ര​ങ്ങ​ൾ മു​റി​ച്ച നീ​ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​ന​യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.

Tags : Tree uprooted NattuVishasham DistrictNews

Recent News

Corehub Up