x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൊ​വ്വ​ര പ​ള്ളി സ​ഹ​സ്രാ​ബ്ദ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു


Published: January 6, 2026 06:40 AM IST | Updated: January 6, 2026 06:40 AM IST


ചൊ​വ്വ​ര: 1025ൽ ​സ്ഥാ​പി​ത​മാ​യ ചൊ​വ്വ​ര സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യു​ടെ സ​ഹ​സ്രാ​ബ്ദ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​നം. മ​ന്ത്രി പി. ​രാ​ജീ​വ്‌ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ശി​ല ആ​ശീ​ർ​വാ​ദം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു.

ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ​യും, സി​എ​സ്എ​സ്ആ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​പോ​ളി ക​ണ്ണ​മ്പു​ഴ സ്മ​ര​ണി​ക​യു​ടെ​യും പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ് പൈ​നു​ങ്ക​ൽ, റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ, സി​സ്റ്റ​ർ ഹെ​ൽ​ന കൊ​ളാ​ട്ടു​കു​ടി, ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കി​ര​ൺ പോ​ൾ പാ​ല​ത്തി​ങ്ക​ൽ, സാ​ജു ക​ല്ല​റ​യ്ക്ക​ൽ, ജോ​ബി പൗ​ലോ​സ് ഊ​രി​ൽ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദാ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​ഡി​ഡ​ന്‍റു​മാ​രാ​യ പ്രി​ൻ​സി ഡേ​വി​സ്, ജെ​ർ​ളി ക​പ്ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ര​ത്തെ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യ്ക്കു എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കൊ​ര​ട്ടി ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ ക​ക്കാ​ട്ട് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags : millennium jubilee

Recent News

Corehub Up