x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 01:59 AM IST | Updated: July 19, 2026 01:59 AM IST

കഞ്ചാവുമായി പിടിയിലായ പ്രതികൾ

ആ​ലു​വ: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. പ​റ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജിം​സ​ണ്‍(28), അ​ശ്വി​ന്‍ കെ.​സ​ജീ​വ് (27) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് അ​ങ്ക​മാ​ലി അ​ങ്ങാ​ടി​ക​ട​വ് ബ​സി​ലി​ക്ക റോ​ഡി​ല്‍ വ​ച്ച് ആ​ലു​വ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ജോ​സ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​ച്ച്. അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​എ​സ്. വി​ഷ്ണു, ര​ജി​ത് കെ.​നാ​യ​ര്‍, സി.​കെ. സ​ലാ​ഹു​ദീ​ന്‍ എ​ന്നി​വ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham District News

Recent News

Corehub Up