x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെൻഷൻകാരെ യുഡിഎഫ് സർക്കാർ സംരക്ഷിക്കും: മന്ത്രി റോജി എം.ജോൺ

വെബ് ഡെസ്ക്
Published: September 12, 2026 02:19 AM IST | Updated: September 12, 2026 02:19 AM IST

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോ. അങ്കമാലി നിയോജക മണ്ഡലം സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

അ​ങ്ക​മാ​ലി: പെ​ൻ​ഷ​ൻ​കാ​രെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ജി എം.​ജോ​ൺ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് എ​സ്.​ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വാ​ഗ​ത​ർ​ക്ക് വ​ര​വേ​ൽ​പ്പും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ പി.​ജെ.​ജോ​യ് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, , കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജി​ജോ പോ​ൾ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ്റ് സി.​പി.​സെ​ബാ​സ്റ്റ്യ​ൻ, കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​വി.​മു​ര​ളി, വൈ​സ് പ്ര​സി​ഡ​ൻ്റ് ജോ​ർ​ജ് പി.​എ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

പ്ര​തി​നി​ധി​സ​മ്മേ​ള​നം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന അ​പ്പ​ലേ​റ്റ് അം​ഗം എ.​കെ. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ്റ് പോ​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ഡി.​എ.​കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കൊ​ച്ചി​മെ​ട്രോ​ക​റു​കു​റ്റി​വ​രെ​നീ​ട്ട​ണ​മെ​ന്നും​സ​മ്മേ​ള​നം​പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistricteNews

Recent News

Corehub Up