x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂട്ട് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 02:24 AM IST | Updated: September 12, 2026 02:24 AM IST

പെ​രു​മ്പു​ഴ​യി​ല്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.കെ. ​വി​ഷ്ണു ചൂട്ട് മാർച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ണ്ട​റ : ഡി​വൈ​എ​ഫ്‌​ഐ കു​ണ്ട​റ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്ഇ​ബി, പെ​രു​മ്പു​ഴ, കു​ണ്ട​റ, ക​ല്ല​ട സെ​ക്‌ഷന്‍ ഓ​ഫിസു​ക​ളി​ലേ​ക്ക് ചൂട്ട് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.

പെ​രു​മ്പു​ഴ​യി​ല്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​കെ വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ​യി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍, ക​ല്ല​ട​യി​ല്‍ ജി​ല്ലാ ക​മ്മി​റ്റി രേ​ഷ്മ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ജോ, അ​മ​ല്‍, അ​ശ്വി​ന്‍, ഷാ​ന്‍, അ​ദ്വൈ​ത്, വി​ഘ്‌​നേ​ശ്, നി​തി​ന്‍, അ​ജി​ത്ത്, അ​നു, ശ്രീ ​വി​ശാ​ഖ്, അ​നു​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : District News Nattuvishesham torchlight march

Recent News

Corehub Up