x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 25, 2026 01:02 AM IST | Updated: July 25, 2026 01:02 AM IST

മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​രം ല​ഹ​രി​ക്കേ​സ് പ്ര​തി​യെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ നി​യ​മ​മാ​യ പി​റ്റ് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു.

ചെ​ങ്ക​ള നാ​ലാം​മൈ​ലി​ലെ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (26) വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍​ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ഈ ​നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​കു​ന്ന ഇ​രു​പ​താ​മ​ത്തെ ആ​ളാ​ണ് മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up