x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ ചെ​മ്പേ​രി മേ​ഖ​ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 25, 2026 01:55 AM IST | Updated: July 25, 2026 01:55 AM IST

ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​മ്പേ​രി: കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ചെ​മ്പേ​രി മേ​ഖ​ലാ സം​യു​ക്ത സ​മ്മേ​ള​നം ചെ​മ്പേ​രി അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത കാ​ല​ത്താ​യി പെ​ൺ​കു​ട്ടി​ക​ളും കൂ​ടു​ത​ലാ​യി ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ക​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റ​ക്കാ​രാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ ന​മ്മെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ഇ​തി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കാ​ൻ നാം ​ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​ർ​ന്നു​ത​ന്ന ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി, ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്‌​മ​രി​ച്ചു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​മ്മ​മാ​ർ കൂ​ടു​ത​ലാ​യി മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ത് മ​ക്ക​ളെ തെ​റ്റാ​യ ജീ​വി​താ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി ന​മ്മു​ടെ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​ന്ന​താ​ണെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ ഉ​ത​കു​ന്ന ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തീ​രു​മാ​നി​ച്ചു.

ചെ​മ്പേ​രി ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ജി ഡി​എ​സ്ടി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റേ​ട്ട്, പൗ​ളി​ൻ തോ​മ​സ് കാ​വ​നാ​ടി​യി​ൽ, ജോ​ർ​ജ് പി​ണ​ക്കാ​ട്ട്, ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ, വ​ത്സ​മ്മ വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ്പു​ഴ​യി​ൽ, മി​നി ന​മ്പ്യാ​പ​റ​മ്പി​ൽ, സ്ക​റി​യ ക​ള​പ്പു​ര​യ്ക്ക​ൽ, ബാ​ബു​ക്കു​ട്ടി ക​ടു​ക​ൻ​മാ​ക്ക​ൽ, ഡെ​യ്സി പെ​രു​മ്പ​ള്ളി​ൽ, തോ​മ​സ് മു​തു​കു​ള​ത്തി​ൽ, സോ​ജി പൗ​വ​ത്തു​പ​റ​മ്പി​ൽ, തോ​മ​സ് അ​ന​ന്ത​ക്കാ​ട്ട്, മേ​രി കി​ടാ​ര​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ലി മു​ണ്ടാം​പ​ള്ളി​ൽ, തോ​മ​സ് പ​ഴ​യ​തോ​ട്ടം, മോ​ളി താ​ഴ​ത്തു​വീ​ട്ടി​ൽ, ബെ​റ്റി മു​ക്കു​ഴി​യി​ൽ, മോ​ളി നെ​ടും​പു​റ​ത്ത്, റോ​സി​ലി പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ, സോ​ഫി മു​തു​കു​ള​ത്തി​ൽ, റി​നി കു​ഴി​വേ​ലി​ൽ, മി​നി തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Anti-Alcohol

Recent News

Corehub Up