x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: November 2, 2026 06:06 AM IST | Updated: November 2, 2026 06:06 AM IST

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം സന്ദർശിക്കാനെത്തിയ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.

ആ​ലു​വ : മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി നേ​രി​ട്ടെ​ത്തി. പാ​ല​ത്തി​ൽ ന​ട​ന്ന് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പൂ​ർ​ണ​തൃ​തൃ​പ്‌​തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പാ​ലം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മു​ൻ തീ​രു​മാ​ന​പ്ര​കാ​രം ത​ന്നെ പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യോ​ടൊ​പ്പം ബി​ജെ​പി നേ​താ​ക്ക​ളാ​യ എം.​എ​ൻ. ഗോ​പി, എ. ​സെ​ന്തി​ൽ​കു​മാ​ർ, എം.​യു. ഗോ​പു​കൃ​ഷ്‌​ണ​ൻ, മി​ഥു​ൻ ചെ​ങ്ങ​മ​നാ​ട്, പ്ര​ദീ​പ് പെ​രു​ന്പ​ട​ന്ന എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up