x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്


Published: January 20, 2026 05:27 AM IST | Updated: January 20, 2026 05:27 AM IST

തി​രു​വ​ല്ല: സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും സ​മ​കാ​ലി​ക സം​ഭ​വ വി​കാ​സ​ങ്ങ​ൾ അ​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും ഡോ. ​ജ്യോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ​യും കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ഷ്ട​ദി​ന ഐ​ക്യ പ്രാ​ർ​ഥ​നാ വാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല അ​ണ്ണ​വ​ട്ടം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ ഷി​ബി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ. ബി​നു വ​ർ​ഗീ​സ്, റ​വ. ബെ​ന്നി വി. ​ഏ​ബ്ര​ഹാം, റ​വ. പ്ര​സാ​ദ് വി. ​കു​ഴി​യ​ത്ത്, ജോ​ജി പി. ​തോ​മ​സ്, വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, രാ​ജ​ൻ ജേ​ക്ക​ബ്, ആ​നി ചെ​റി​യാ​ൻ തോ​മ​സ് പി. ​മ​ത്താ​യി, ഷൈ​നി ജോ​ൺ, മ​റി​യാ​മ്മ വ​ർ​ഗീ​സ്, ബാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Unity of the congregations

Recent News

Corehub Up