x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി സ്മൃ​തി പു​ര​സ്കാ​രം വൈ​ശാ​ഖ​ന്

വെബ് ഡെസ്ക്
Published: July 20, 2026 03:23 AM IST | Updated: July 20, 2026 03:23 AM IST

വ​ട​ക്കാ​ഞ്ചേ​രി: വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി സ്‌​മൃ​തി പു​ര​സ്കാ​രം വൈ​ശാ​ഖ​നു സ​മ്മാ​നി​ക്കും. കേ​ര​ള​വ​ർ​മ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ സ്ഥാ​പ​ക​രി​ൽ പ്ര​ധാ​നി​യാ​യ വേ​ദ​പ​ണ്ഡി​ത​ൻ വി.​കെ. നാ​രാ​യ​ണ ഭ​ട്ട​തി​രി​യു​ടെ പേ​രി​ലു​ള്ള സ്മാ​ര​ക ട്ര​സ്റ്റും ശ്രീ​കേ​ര​ള​വ​ർ​മ പ​ബ്ലി​ക് ലൈ​ബ്ര​റി​യും ചേ​ർ​ന്നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന ഭ​ട്ട​തി​രി സ്മൃ​തി​യി​ൽ പ്ര​ശ​സ്തി​പ​ത്ര​വും 10,001 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up